Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sanctified

    • വിശേഷണം Adjective

      • പവിത്രമാക്കപ്പെട്ട
      • വിശുദ്ധീകരിക്കപ്പെട്ട
  2. Sanctimonious

    • വിശേഷണം Adjective

      • പുണ്യവാളനായി നടിക്കുന്ന
      • വിശുദ്ധന്റെ ഭാവമുള്ള
      • കാപട്യമുള്ള
      • കപടഭക്തിയുള്ള

    Sanctimoniously

    • വിശേഷണം Adjective

      • കപടമായി
      • വിശുദ്ധന്റെ ഭാവമുള്ളതായി

    Sanctimoniously

    • ക്രിയാവിശേഷണംAdverb

      • കപടഭക്തിയോടുകൂടി

    Sanctification

    • നാമം Noun

      • പവിത്രീകരണം
      • അലംഘനീയത
      • പാപമോചനം

    Sanctimoniousness

    • നാമം Noun

      • വിശുദ്ധന്റെ ഭാവം

    Sanctimony

    • നാമം Noun

      • പുണ്യവേഷധാരണം
      • ധര്‍മ്മാഭിമാനം
      • ബകവൃത്തി
      • മിഥ്യാചര്യ

    Sanctify

    • ക്രിയ Verb

      • പവിത്രീകരിക്കുക
      • അനുശാസിക്കുക
      • പവിത്രമാക്കുക
      • പാപമുക്തമാക്കുക
      • അലംഘനീയമാക്കുക
      • ദിവ്യമോ വിശുദ്ധമോ പാവനമോ ആയി പ്രഖ്യാപിക്കുക
      • ദൈവിക ധര്‍മ്മമാരോപിക്കുക
      • വിശുദ്ധിയും ദിവ്യത്വവും കല്‍പിക്കുക
      • പാവനമാക്കുക
      • പാപമോചനം കൊടുക്കുക