ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sarcosis
-
നാമം Noun
- അമിതമായ മാംസപുഷ്‌ടി
- അസാമാന്യമായ മേദസ്സുവര്‍ദ്ധന
-
-
Sarcasm
-
- വ്യാജസ്‌തുതി
- കുത്തുവാക്ക്
- നിന്ദാസ്തുതി
- മുള്ളുവാക്ക്
Sarcastic
-
വിശേഷണം Adjective
- നിന്ദാഗര്‍ഭമായ
- രൂക്ഷ പരിഹാസാത്മകമായ
- കൊള്ളിവാക്കായ
- തീക്ഷ്ണമായ
- പരിഹാസമുള്‍ക്കൊള്ളുന്ന
- ഗുഢോക്തിയായ
- രൂക്ഷപരിഹാസമുള്‍ക്കൊള്ളുന്ന
- കുത്തുവാക്കായ
Sarcastically
-
വിശേഷണം Adjective
- നിന്ദാഗര്‍ഭമായി
Sarco
-
വിശേഷണം Adjective
- മാംസത്തെ സംബന്ധിച്ച
Sarcasm
-
നാമം Noun
- നിന്ദ
- കുത്തുവാക്ക്
- കൊള്ളിവാക്ക്
- രൂക്ഷപരിഹാസം
- ചുടുചൊല്ല്
- വ്യാംഗ്യാര്‍ത്ഥ പ്രയോഗം
Sarcastic remark
-
നാമം Noun
- കൊള്ളിവാക്ക്
Sarcoderm
-
നാമം Noun
- പഴക്കഴമ്പ്
-












Click it and Unblock the Notifications