Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Satin

    • വിശേഷണം Adjective

      • സാറ്റിന്‍പോലുള്ള
      • മൃദുവും തിളക്കവുമുള്ള
      • സൂര്യകാന്തിപ്പട്ടു പോലുള്ള
      • സൂര്യകാന്തിപ്പട്ടു കൊണ്ടുള്ള
      • സൂര്യപടം
      • സൂര്യകാന്തിപ്പട്ട്
    • നാമം Noun

      • സാറ്റിന്‍തുണി
      • മിനുസപ്പട്ട്‌
      • ഒരിനം പട്ട്‌
      • ഒരു വശം മിനുസമായ പട്ട് അഥവാ റയോണ്‍ തുണി
      • ചീനപട്ടുതുണിസൂര്യകാന്തിപ്പട്ടുപോലുള്ള
  2. Satin wood

      • പൂവരശ്‌

    Satiny

    • വിശേഷണം Adjective

      • തിളങ്ങുന്ന
      • മിനുസപ്പട്ടു പോലുള്ള
      • പട്ടുപോലെയുള്ള

    Satin wood

    • നാമം Noun

      • ഒരു വന്‍മരം