വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Sauce ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Sauce നാമം Noun ഉത്സാഹം ധിക്കാരം ധാര്‍ഷ്‌ട്യം അപമര്യാദ അവിനയം താല്‍പര്യം അധികപ്രസംഗം രുചി രുചികര സാധനം മസാലച്ചാര്‍ കുഴമ്പുപരുവത്തിലാക്കിയെടുത്ത ആഹാരപദാര്‍ത്ഥം ക്രിയ Verb മസാല രസിപ്പിക്കുക രുചിവരുത്തുക സ്വാദിഷ്‌ഠമാക്കുക എരിവു കൂട്ടുക അവിനയം പ്രവര്‍ത്തിക്കുക കറഇ കുറുകിയ കറി Sour sauce പുളിഞ്ചാറ് പുളിയും മുളകും കായവുംചേര്‍ത്തുണ്ടാക്കുന്ന ഒരു ഉപദംശം Sauce boat നാമം Noun സോസ് വിളമ്പാനുള്ള പാത്രം Saucepan നാമം Noun പാചകപാത്രം ചട്ടിയുടെ ആകൃതിയിലുള്ള പാത്രം പിടിയും അടപ്പുമുള്ള പാചകപാത്രം ലോഹകറിച്ചട്ടി Flying saucer നാമം Noun പറക്കും തളിക Saucer നാമം Noun താലം സോസര്‍ ചെറുത്തളിക തട്ടം കപ്പുവയ്‌ക്കുന്ന തളിക ചെറുപിഞ്ഞാണത്തളിക കപ്പുവയ്ക്കുന്ന തളിക (കപ്പും സോസറും)