ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Saucepan
-
നാമം Noun
- പാചകപാത്രം
- ചട്ടിയുടെ ആകൃതിയിലുള്ള പാത്രം
- പിടിയും അടപ്പുമുള്ള പാചകപാത്രം
- ലോഹകറിച്ചട്ടി
-
-
Sour sauce
-
- പുളിഞ്ചാറ്
- പുളിയും മുളകും കായവുംചേര്‍ത്തുണ്ടാക്കുന്ന ഒരു ഉപദംശം
Saucily
-
ക്രിയാവിശേഷണംAdverb
- ധിക്കാരത്തോടെ
Sauce
-
നാമം Noun
- ഉത്സാഹം
- ധിക്കാരം
- ധാര്‍ഷ്‌ട്യം
- അപമര്യാദ
- അവിനയം
- താല്‍പര്യം
- അധികപ്രസംഗം
- രുചി
- രുചികര സാധനം
- മസാലച്ചാര്‍
- കുഴമ്പുപരുവത്തിലാക്കിയെടുത്ത ആഹാരപദാര്‍ത്ഥം
Sauce boat
-
നാമം Noun
- സോസ് വിളമ്പാനുള്ള പാത്രം
Flying saucer
-
നാമം Noun
- പറക്കും തളിക
Saucer
-
നാമം Noun
- താലം
- സോസര്‍
- ചെറുത്തളിക
- തട്ടം
- കപ്പുവയ്‌ക്കുന്ന തളിക
- ചെറുപിഞ്ഞാണത്തളിക
- കപ്പുവയ്ക്കുന്ന തളിക (കപ്പും സോസറും)
Sauce
-
ക്രിയ Verb
- മസാല
- രസിപ്പിക്കുക
- രുചിവരുത്തുക
- സ്വാദിഷ്‌ഠമാക്കുക
- എരിവു കൂട്ടുക
- അവിനയം പ്രവര്‍ത്തിക്കുക
- കറഇ
- കുറുകിയ കറി
-












Click it and Unblock the Notifications