വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Savage ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Savage കാട്ടിലുള്ള വന്യമായ നാഗരികമല്ലാത്തആദിവാസി സംസ്കാരശൂന്യന്‍ വിശേഷണം Adjective വെറിപിടിച്ച ക്രൂരമായ ഉഗ്രമായ മര്യാദകെട്ട മൃഗീയമായ കാടുകയറിയ വെട്ടിത്തെളിച്ചിട്ടില്ലാത്ത നാഗരികത്വമില്ലാത്ത അതികുപിതനായ പ്രാകൃതാവസ്ഥയിലുള്ള സംസ്‌ക്കാരശൂന്യമായ നാമം Noun നിഷ്‌ഠുരന്‍ കിരാതന്‍ കൊടിയ മനുഷ്യത്വമില്ലാത്തവന്‍ Savagely വിശേഷണം Adjective ക്രൂരമായി നിഷ്‌ഠുരമായി Savagely ക്രിയാവിശേഷണംAdverb മൃഗീയമായി വന്യമായി Savage breast നാമം Noun കാട്ടുജന്തു Savagery നാമം Noun ക്രൂരത ക്രൗര്യം കാടത്തം പൈശാചികത്വം ഉഗ്രത കാട്ടാളത്തം അപരിഷകൃതത്വം മ്ലച്ഛേത ദാരുണത