Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Save somenes neck

    • ക്രിയ Verb

      • തലയൂരുക
      • അപകടത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തുക
  2. Oh save!

    • വ്യാക്ഷേപകം Interjection

      • പാഹി!
      • രക്ഷിക്കൂ!

    Save

    • നാമം Noun

      • മിച്ചം
      • ഒഴികെ
      • ലാഭിക്കുക
      • പരിരക്ഷിക്കുകപാഞ്ഞുവരുന്ന പന്ത് ഗോളാകാതെ തടുക്കല്‍
      • കംപ്യൂട്ടറിലെ വിവരങ്ങള്‍ ഡിസ്ക്കിലേക്കു മാറ്റല്‍അതല്ലാതെ

    Save

    • ക്രിയ Verb

      • സംരക്ഷിക്കുക
      • മോചിപ്പിക്കുക
      • രക്ഷിക്കുക
      • പരിപാലിക്കുക
      • സൂക്ഷിക്കുക
      • പിടിക്കുക
      • കാക്കുക
      • ദുര്‍മ്മാര്‍ഗ്ഗത്തില്‍ നിന്നോ കഷ്‌ടതയില്‍നിന്നോ മോചിപ്പിക്കുക
      • മിതമായി ചെലവിടുക
      • കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും വിവരം ഒരു ഫ്‌ളോപ്പിയിലോ ഡിസ്സിലോ സ്ഥിരമായി റെക്കോഡ്‌ ചെയ്യുക

    Save another face

    • ക്രിയ Verb

      • മറ്റൊരാള്‍ക്ക്‌ അവമതി സംഭവിക്കാതെ നോക്കുക

    Save once face

    • ക്രിയ Verb

      • മാനം രക്ഷിക്കുക

    Save ones breath

    • ക്രിയ Verb

      • മിണ്ടാതിരിക്കുക
      • ശ്രദ്ധിക്കുകയില്ലെന്നു മനസ്സിലാക്കി സംസാരിക്കാതിരിക്കുക

    Save ones face

    • ക്രിയ Verb

      • അപമാനിതനാകാതെ കഴിച്ചുകൂട്ടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍