Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Saw frame

    • നാമം Noun

      • ഈര്‍ച്ചവാള്‍ച്ചട്ടം
  2. Frame

      • ശരീരഘടന
      • ആധാരം
      • ഉടല്‍
      • ചട്ടക്കൂട്
      • അടിസ്ഥാനഘടകം

    Cold frame

    • നാമം Noun

      • ചെടികളെ തണുപ്പില്‍ നിന്നു രക്ഷിക്കുന്ന കണ്ണാടിക്കൂട്‌

    Door frame

    • നാമം Noun

      • കട്ടിള
      • കട്ടിള

    Frame

    • നാമം Noun

      • പരിധി
      • ആകൃതി
      • ഘടന
      • ആസൂത്രണം
      • ചട്ടം
      • ആകാരം
      • മനഃസ്ഥിതി
      • മനോഭാവം
      • ചട്ടക്കൂട്‌
      • അസ്ഥിക്കൂട്‌
      • ഫ്രയിം (കണ്ണടയുടെ)

    Frame of mind

    • നാമം Noun

      • മാനസികാവസ്ഥ

    Frame up

    • നാമം Noun

      • നിരപരാധിയുടെമേല്‍ കെട്ടിവച്ച കള്ളക്കേസ്‌

    Frame

    • ക്രിയ Verb

      • ചിന്തിക്കുക
      • കെട്ടിച്ചമയ്‌ക്കുക
      • ഉണ്ടാക്കുക
      • നിര്‍മ്മിക്കുക
      • വിഭാവനം ചെയ്യുക
      • ചട്ടം കൂട്ടുക
      • ചട്ടംകൂട്ടുക
      • വാക്കുകളുച്ചരിക്കുക
      • എഴുതിയുണ്ടാക്കുക
      • നാലുചുറ്റും കിടക്കുക
      • കള്ളം കെട്ടിച്ചമയ്‌ക്കുക
      • ആകൃതി ഏര്‍പ്പെടുത്തുക
      • ഊണു കൊടുക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍