Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Saxon

    • വിശേഷണം Adjective

      • സാക്‌സന്‍ വംശജരെ സംബന്ധിച്ച
    • നാമം Noun

      • അഞ്ചാം നൂറ്റാണ്ടില്‍ ഇഗ്ലണ്ടിന്റെ ചില ഭാഗങ്ങള്‍ പിടിച്ചടക്കിയ സാക്‌സണ്‍വംശക്കാരന്‍
      • ഇംഗ്ലീഷിലെ സാക്‌സണ്‍ ഘടകം
      • സാക്‌സണ്‍ കാരുടെ ഭാഷ
      • ഇംഗ്ലണ്ടു ഭരിച്ച ജര്‍മ്മന്‍ വംശാംഗം
  2. Anglo saxon

      • ബ്രിട്ടനില്‍ കുടയേറിപ്പാര്‍ത്ത ആംഗിള്‍സ്‌

    Anglo saxon

    • നാമം Noun

      • ലളിതമായ ഇംഗ്ലീഷ്‌ സംഭാഷണഭാഷ
      • സാക്‌സണ്‍ വംശജന്‍
      • പ്രാചീന ഇംഗ്ലീഷ്‌ ഭാഷ
      • ബ്രിട്ടണില്‍ കുടിയേറിപ്പാര്‍ത്ത സാക്‌സണ്‍ വംശജര്‍

    Saxonism

    • നാമം Noun

      • പ്രാചീന ഇംഗ്ലീഷ്‌ ശൈലി