ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Scalawag
-
- കുസൃതി
-
നാമം Noun
- നീചന്‍
- വികൃതി
- നികൃഷ്‌ടന്‍
- നിര്‍ദ്ദോഷമായ കുസൃതി കാണിക്കുന്നവന്‍
-
-
Scald
-
- വേവിക്കുക
- പൊള്ളല്‍
Scalable
-
വിശേഷണം Adjective
- വലുതാക്കാനാവുന്ന
Scald
-
വിശേഷണം Adjective
- തലച്ചുണങ്ങുള്ള
- താരണമുള്ള
- പൊള്ളിക്കുകവൃത്തികെട്ടവന്‍
Scald
-
നാമം Noun
- വ്രണം
- തീപ്പുണ്ണ്
- താരണം
- ചാരണം
- തലച്ചുണങ്ങ്
Scalar
-
ക്രിയ Verb
- ഒരൊറ്റ സംഖ്യകൊണ്ട് പ്രതിനിധാനം ചെയ്യുക
Scalce down
-
ക്രിയ Verb
- വിലയും മറ്റും കുറക്കുക
Scald
-
ക്രിയ Verb
- പുഴുങ്ങുക
- പൊള്ളുക
- തിളച്ചവെള്ളത്താല്‍ പൊള്ളുക
- ആവിയാലോ ചൂടുള്ള ദ്രവത്താലോ പൊള്ളിക്കുക
- വെന്തുപോവുക
- ചൂടാക്കുക
- ചൂടുദ്രാവകമോ നീരാവിയോ കൊണ്ട് പൊള്ളുക
- ചൂടുവെള്ളം കൊണ്ട് അണു വിമുക്തമാക്കുക
-












Click it and Unblock the Notifications