ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Scandalize
-
- നിന്ദിക്കുക
- അപവദിക്കുക
- ഞെട്ടിപ്പിക്കുക
- ദുഷ്പേരുവരുത്തുക
-
ക്രിയ Verb
- അപകീര്‍ത്തിപ്പെടുത്തുക
- ഞെട്ടിക്കുക
- പ്രകോപിപ്പിക്കുക
- ദൂഷ്യം പറഞ്ഞു പരത്തുക
- അപമാനം വരുത്തുക
- അപവാദം പ്രചരിപ്പിക്കുക
- മാനഹാനി ഉണ്ടാക്കുക
- കൊടിയ ഔചിത്യം ഭംഗം വരുത്തുക
- മര്യാദകേടു കാണിക്കുക
-
-
Scandal mongering
-
വിശേഷണം Adjective
- അപവാദപ്രചരണം നടത്തുന്ന
Scandalised
-
വിശേഷണം Adjective
- അപകീര്‍ത്തിപ്പെട്ട
Scandal
-
നാമം Noun
- ആക്ഷേപം
- ദൂഷണം
- അപകീര്‍ത്തി
- മാനഹാനി
- അപവാദം
- ബഹുജനധാര്‍മികരോഷമുണര്‍ത്തുന്ന പ്രവൃത്തി
- കുത്സനം
Scandal monger
-
നാമം Noun
- അപവദിക്കുന്നവന്‍
- അപവാദം പ്രചരിപ്പിക്കുന്നവന്‍
- അപവാദം പരത്തുന്നവന്‍
Scandalisation
-
നാമം Noun
- അപവാദപ്രചരണം
To scandalise
-
നാമം Noun
- അപവാദപ്രചരണം നടത്തല്‍
Scandal
-
ക്രിയ Verb
- അപകീര്‍ത്തിപ്പെടുത്തുക
- ദൂഷ്യം പറഞ്ഞു പരത്തുക
- മാനനഷ്‌ടം വരുത്തുക
- ജനാപവാദം
- ദുരാരോപണം
- മതദ്വേഷം
-












Click it and Unblock the Notifications