വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Scape ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Scape നാമം Noun ദൃശ്യം ക്രിയ Verb ഒഴിഞ്ഞുമാറുക ഒഴിഞ്ഞുപോകുക വഴുതി മാറിക്കളയുക Scapegoat ബലിയാട് കുറ്റം ചുമത്തപ്പെട്ടവന്‍ മറ്റുള്ളവര്‍ ചെയ്തതിന് പഴികേള്‍ക്കുകയും ശിക്ഷയനുഭവിക്കുകയും ചെയ്യുന്നവന്‍ ബലിയാട് (അലങ്കാരപ്രയോഗം) ബലിയാട് Scape grace നാമം Noun കുറ്റവാളി പാതകി ആഭാസന്‍ തെമ്മാടി Sea scape നാമം Noun സമുദ്ര പ്രദേശ ചിത്രം Scapegoat നാമം Noun അന്യന്റെ കുറ്റത്തിനു ശിക്ഷ അനുഭവിക്കേണ്ടിവരുന്ന വന്‍ ബലിമൃഗം വെറുതെ പഴികേള്‍ക്കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നവന്‍ ജൂതപുരോഹിതന്‍ ജനങ്ങളുടെ പാപഭാരം മുഴുവന്‍ ആവാഹിച്ച് പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടിരുന്ന ആട് Make scapegoat of ക്രിയ Verb ബലിയാടാക്കുക