Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Scene

    • നാമം Noun

      • കോലാഹലം
      • ബഹളം
      • പശ്ചാത്തലം
      • ചിത്രം
      • സംഭവം
      • സംഭവസ്ഥലം
      • നാട്യം
      • രംഗം
      • അരങ്ങ്‌
      • ദൃശ്യം
      • നാടകശാല
      • കളിത്തട്ട്‌
      • രംഗവിധാനം
      • രംഗഭൂമി
      • വിചിത്ര പ്രദര്‍ശനം
      • ദൃശ്യവിഷയം
      • അരങ്ങ്
      • രംഗചിത്രീകരണം
      • നാടകത്തിലെ രംഗം
      • നടനശാല
  2. Behind the scene

      • അണിയറയില്‍

    Behind the scene

    • വിശേഷണം Adjective

      • ഇത്തരം വിവരങ്ങളുപയോഗിക്കുന്ന
      • പൊതുജനത്തിന്നറിഞ്ഞുകൂടാത്ത

    Change of scene

    • നാമം Noun

      • യാത്രയിലൂടെയും മറ്റും നേടുന്ന പരിതോവസ്ഥാമാറ്റം

    Scene painter

    • നാമം Noun

      • രംഗചിത്രകാരന്‍

    Scene shifter

    • നാമം Noun

      • നാടകശാലയില്‍ രംഗസജ്ജീകരണങ്ങള്‍ മാറ്റുന്നയാള്‍

    Make a scene

    • ക്രിയ Verb

      • ബഹളം വെച്ച്‌ വഴക്കുണ്ടാക്കുക

    Set the scene

    • ക്രിയ Verb

      • വര്‍ണ്ണിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍