Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Schedule

      • ചാര്‍ത്ത്‌
      • അനുബന്ധം
      • കുറിപ്പ്
      • വിവരണപ്പട്ടികപട്ടിക തയ്യാറാക്കുക
    • നാമം Noun

      • അനുബന്ധം
      • പത്രം
      • പദ്ധതി
      • പ്ലാന്‍
      • കുറിപ്പ്‌
      • പട്ടിക
      • ലേഖ്യം
      • പരിപാടി
      • സമയപ്പട്ടിക
      • വസ്‌തുതകള്‍ കാണിക്കുന്ന പട്ടിക
      • നിരക്കു പട്ടിക
      • നിശ്ചിത പദ്ധതി
      • ഫോറം
      • അനുബന്ധ വ്യവസ്ഥ
    • ക്രിയ Verb

      • ആസൂത്രണം ചെയ്യുക
      • സംവിധാനം ചെയ്യുക
      • പ്ലാനുണ്ടാക്കുക
  2. According to schedule

      • പരിപാടിയനുസരിച്ച്‌

    Behind schedule

      • ശരിയായ സമയത്തിലും താമസിച്ച്‌

    Scheduled

    • വിശേഷണം Adjective

      • പട്ടികപ്രകാരമുള്ള
      • പട്ടികയിലുള്ള
      • പട്ടികയില്‍ ചേര്‍ത്ത
      • പരിപാടിയനുസരിച്ചുള്ള

    According to schedule

    • നാമം Noun

      • മുന്‍കൂട്ടിനിശ്ചയിച്ച പ്രകാരം

    Tight schedule

    • നാമം Noun

      • തിരക്ക്‌

    Scheduled castes

    • നാമം Noun

      • പട്ടികജാതിക്കാര്‍

    Scheduled

    • ക്രിയ Verb

      • നിശ്ചിത സമയത്ത്‌ നടത്താനായി തയ്യാറാക്കുക
      • സമയപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍