വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Scheduled ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Scheduled വിശേഷണം Adjective പട്ടികപ്രകാരമുള്ള പട്ടികയിലുള്ള പട്ടികയില്‍ ചേര്‍ത്ത പരിപാടിയനുസരിച്ചുള്ള ക്രിയ Verb നിശ്ചിത സമയത്ത് നടത്താനായി തയ്യാറാക്കുക സമയപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക Scheduled castes ആ സമുദായത്തിന് ഭരണഘടനനല്‍കുന്ന പേരാണ് പട്ടികജാതി. Scheduled flight സമയപ്പട്ടികയനുസരിച്ചുള്ള വിമാനയാത്ര Scheduled castes നാമം Noun പട്ടികജാതിക്കാര്‍ ഭരണഘടനയില്‍ ഒരു സവിശേഷപട്ടികയില്‍ ഉള്‍പ്പെടുത്തി പ്രത്യേകഅവകാശങ്ങള്‍ കല്‍പ്പിച്ചുകൊടുക്കപ്പെട്ടസമൂഹത്തില്‍ അധ:സ്ഥിതരായവരുടെ സമുദായങ്ങളില്‍ ചിലവ ഉദാപുലയന്‍