ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Scheduler
-
- കമ്പ്യൂട്ടറില്‍ ഉപയോഗിക്കേണ്ട പ്രോഗ്രാമുകളെ ക്രമമായി അടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായ പ്രോഗ്രാം
-
-
According to schedule
-
- പരിപാടിയനുസരിച്ച്
Behind schedule
-
- ശരിയായ സമയത്തിലും താമസിച്ച്
Schedule
-
- ചാര്‍ത്ത്
- അനുബന്ധം
- കുറിപ്പ്
- വിവരണപ്പട്ടികപട്ടിക തയ്യാറാക്കുക
According to schedule
-
നാമം Noun
- മുന്‍കൂട്ടിനിശ്ചയിച്ച പ്രകാരം
Schedule
-
നാമം Noun
- അനുബന്ധം
- പത്രം
- പദ്ധതി
- പ്ലാന്‍
- കുറിപ്പ്
- പട്ടിക
- ലേഖ്യം
- പരിപാടി
- സമയപ്പട്ടിക
- വസ്‌തുതകള്‍ കാണിക്കുന്ന പട്ടിക
- നിരക്കു പട്ടിക
- നിശ്ചിത പദ്ധതി
- ഫോറം
- അനുബന്ധ വ്യവസ്ഥ
Tight schedule
-
നാമം Noun
- തിരക്ക്
Schedule
-
ക്രിയ Verb
- ആസൂത്രണം ചെയ്യുക
- സംവിധാനം ചെയ്യുക
- പ്ലാനുണ്ടാക്കുക
-












Click it and Unblock the Notifications