Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Schema

    • നാമം Noun

      • സംക്ഷിപ്‌തരൂപം
      • രൂപരേഖ
      • ഏതെങ്കിലും ഒരു പ്രത്യേക ഡാറ്റാബേസിലെ പ്രത്യേകതകളുള്ള റെക്കോഡുകളുടെയും ഫയലുകളുടെയും വിവരണം
  2. Schematic

    • വിശേഷണം Adjective

      • സാമ്പ്രദായികമായ
      • ഉപായപരമായ
      • ചിത്രരൂപത്തില്‍
      • പദ്ധതിരൂപത്തില്‍
      • ചിട്ടയിലുള്ള

    Schematism

    • നാമം Noun

      • സാമ്പ്രദായികവല്‍ക്കരണം

    Schematize

    • നാമം Noun

      • തന്ത്രം പ്രവര്‍ത്തിക്കുകത

    Schematize

    • ക്രിയ Verb

      • വ്യവസ്ഥാപിക്കുക
      • നിവൃത്തിമാര്‍ഗ്ഗം കാണുക