ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Schematize
-
നാമം Noun
- തന്ത്രം പ്രവര്‍ത്തിക്കുകത
-
ക്രിയ Verb
- വ്യവസ്ഥാപിക്കുക
- നിവൃത്തിമാര്‍ഗ്ഗം കാണുക
-
-
Schematic
-
വിശേഷണം Adjective
- സാമ്പ്രദായികമായ
- ഉപായപരമായ
- ചിത്രരൂപത്തില്‍
- പദ്ധതിരൂപത്തില്‍
- ചിട്ടയിലുള്ള
Schema
-
നാമം Noun
- സംക്ഷിപ്‌തരൂപം
- രൂപരേഖ
- ഏതെങ്കിലും ഒരു പ്രത്യേക ഡാറ്റാബേസിലെ പ്രത്യേകതകളുള്ള റെക്കോഡുകളുടെയും ഫയലുകളുടെയും വിവരണം
Schematism
-
നാമം Noun
- സാമ്പ്രദായികവല്‍ക്കരണം
A pyramid scheme
-
നാമം Noun
- നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
Pilot scheme
-
നാമം Noun
- വന്‍തോതിലുള്ള ഒരു പദ്ധതിക്കു മാര്‍ഗനിര്‍ദ്ദേശകമായി ഉതകുന്ന ചെറുകിടപദ്ധതി
Planned scheme
-
നാമം Noun
- ആസൂത്രണം ചെയ്‌ത പദ്ധതി
Scheme
-
ക്രിയ Verb
- ഉപായം
- നിരൂപിക്കുക
-












Click it and Unblock the Notifications