ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Scorch
-
ക്രിയ Verb
- കരിക്കുക
- ഉണക്കുക
- ഉണങ്ങുക
- ചുടുക
- വരട്ടുക
- വേവുക
- പൊള്ളുക
- പൊള്ളിക്കുക
- വരളുക
- വെന്തുപോവുക
- ചുട്ടെരിക്കുക
- തീവ്‌ക്കുക
- ചൂടുകൊണ്ടു പീഡിപ്പിക്കുക
- അഗ്നിക്കിരയാക്കുക
- ശുഷ്‌കിപ്പിക്കുക
- ചൂടുകൊണ്ടുകരുവാളിക്കുക
- ഉണക്കല്‍
- വരട്ടല്‍
- വാടിക്കരിയുക
- ചെറുതായി പൊള്ളുക
- വറുക്കുകതീപ്പൊള്ളലേല്‍ക്കല്‍
-
-
Scorched
-
- ഉണങ്ങിയ
Scorched
-
വിശേഷണം Adjective
- വരണ്ട
- കരിഞ്ഞ
Scorching
-
വിശേഷണം Adjective
- പൊള്ളിക്കുന്ന
- തൃഷ്‌ണ വളര്‍ത്തുന്ന
- എരിപൊരി കൊള്ളിക്കുന്ന
- ചുട്ടെരിക്കുന്ന
- ചൂടുള്ള
- അസഹനീയമായ ചൂടുള്ള
Scorch mark
-
നാമം Noun
- തീപ്പൊള്ളലവശേഷിപ്പിക്കുന്ന പാട്
Scorched earth policy
-
നാമം Noun
- ശത്രുവിനു ലഭിക്കാതിരിക്കാനായി പിന്‍വാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം
- ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
Scorched tree
-
നാമം Noun
- പട്ടുപോയമരം
Scorcher
-
നാമം Noun
- ഉഗ്രന്‍
- പൊള്ളിക്കുന്നവന്‍
- വളരെ ചൂടുള്ള ദിവസം
- ചുട്ടെരിക്കുന്നവന്‍
- ഒന്നാംതരം മാതൃക
- അത്യുഷ്‌ണമുള്ള ദിനം
- പൊള്ളിക്കുന്ന വസ്‌തു
-












Click it and Unblock the Notifications