Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Score

      • ആയിക്കൊണ്ട്‌
      • വെട്ട്
      • കളിയിലെ പോയിന്‍റ് നില
      • സ്കോര്‍ നില
      • അതിര്‍ത്തിരേഖകൊത
      • ചെത്ത്
      • കളിയിലെ നേട്ടം
    • നാമം Noun

      • അടയാളം
      • രേഖ
      • ഹേതു
      • വിന്യാസം
      • കീറല്‍
      • വര
      • കണക്കടയാളം
      • കൊത
      • ഗണനാചിഹ്നം
      • ഒരാളുടെ കണക്ക്‌
      • വൈരകാരണം
      • സ്വരചിഹ്നരേഖ
      • ഇരുപത്‌ എന്ന സംഖ്യ
      • വിജയാങ്കണങ്ങള്‍
      • കളിയിലെ പോയിന്റ്‌ നില
      • സംഗീതക്കുറിപ്പ്‌
      • ചലച്ചിത്രത്തിനോ നാടകത്തിനോ വേണ്ടി ചിട്ടപ്പെടുത്തിയ സംഗീതം
    • ക്രിയ Verb

      • പ്രാപിക്കുക
      • ലഭിക്കുക
      • വിജയിക്കുക
      • എണ്ണം കുറിക്കുക
      • കൊത്തിവയ്‌ക്കുക
      • കണ്‌ക്കെഴുതുക
      • കീറി അടയാളപ്പെടുത്തുക
      • കണക്കടയാളം വയ്‌ക്കുക
      • കൊടുക്കാനുള്ളത്‌ എണ്ണുക
      • പോയിന്റുകള്‍ നേടുക
      • പോയിന്റുനില കുറിക്കുക
      • സംഗീതം ചിട്ടപ്പെടുത്തുക
      • വിജയാങ്കങ്ങള്‍ നേടുക
  2. On that score

      • അക്കാരണത്താല്‍

    On the score of absurdity

    • വിശേഷണം Adjective

      • അസംബന്ധമെന്നു കണ്ട്‌ തള്ളിക്കളയപ്പെട്ട

    Auto score

    • ക്രിയ Verb

      • എന്തെങ്കിലും വിവരങ്ങള്‍ നല്‍കുമ്പോള്‍ അടിവരയിട്ട്‌ കാണിക്കുക

    Go off at score

    • ക്രിയ Verb

      • ഊര്‍ജ്ജസ്വലമായി ആരംഭിക്കുക

    Know the score

    • ക്രിയ Verb

      • അടിസ്ഥാതനവസ്‌തുതകള്‍ മനസ്സിലാക്കുക

    Make a good score

    • ക്രിയ Verb

      • നല്ല നേട്ടമുണ്ടാക്കുക

    Pay ones score

    • ക്രിയ Verb

      • കണക്കു തീര്‍ക്കുക