Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Scout

    • നാമം Noun

      • പരിഹസിക്കുക
      • പുച്ഛിക്കുക
      • തള്ളിക്കളയുക
      • വിദ്യാര്‍ത്ഥി സേവനകന്‍
      • ശത്രുസൈന്യ സാഹചര്യങ്ങളറിയാന്‍ നിയുക്തനാകുന്ന ചാരന്‍
      • ചാരന്‍
      • സ്‌കൗട്ട്‌ സംഘടനാംഗമായ ബാലന്‍
      • സേവകവിദ്യാര്‍ത്ഥിചാരപ്പണി ചെയ്യുക
      • രംഗനിരീക്ഷണം ചെയ്യുകപുച്ഛത്തോടെ നിരാകരിക്കുക
    • ക്രിയ Verb

      • ചുറ്റിസഞ്ചരിക്കുക
      • അവഗണിക്കുക
      • നിസ്സാരമാക്കുക
      • അലക്ഷ്യമാക്കുക
      • ഉപഹസിക്കുക
      • രംഗ നിരീക്ഷണം നടത്തുക
      • ശത്രു സൈന്യസ്ഥിതി പരിശോധിക്കുക
      • പുച്ഛിച്ചു തള്ളുക
      • ചാരവൃത്തി ചെയ്യുക
  2. Scout movement

    • നാമം Noun

      • സന്നദ്ധസംഘ പ്രസ്ഥാനം

    Talent scout

    • നാമം Noun

      • വിവിധ കലകളിലും കളികളിലും കഴിവുള്ള പുതു പ്രതിഭകളെ കണ്ടുപിടിക്കുന്ന ആള്‍

    Scoutmaster

    • നാമം Noun

      • സ്‌കൗട്ട്‌ പ്രസ്ഥാനത്തിന്റെ നേതാവ്‌

    Scout round for

    • ക്രിയ Verb

      • ഒരു പ്രത്യേക സ്ഥലത്തെ കാര്യങ്ങള്‍ അന്വേഷിക്കുക