വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Scramble ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Scramble റാഞ്ചല്‍ പിടിയും വലിയും റാഞ്ചല്‍ വിഷമിച്ചു കയറുക ഇഴഞ്ഞുകയറ്റം നാമം Noun വെപ്രാളപ്പെട്ടു ചാടിപ്പിടിക്കല്‍ അള്ളിപ്പിടിച്ച് കയറുക ഇഴയുകകയറ്റം ക്രിയ Verb മത്സരിക്കുക റാഞ്ചുക പറ്റിപിടിച്ചു കയറുക വെപ്രാളപ്പെടുക ധൃതിയിലും ഉല്‍ക്കണ്‌ഠാകുലമായും നീങ്ങുക ആര്‍ത്തിയോടെ ചാടിപ്പിടിക്കുക മുട്ടയും പാലും വെണ്ണയും ചേര്‍ത്ത് ഇളക്കി ചൂടാക്കി കൊഴുപ്പിക്കുക അള്ളിപ്പിടിച്ചു കയറുക പിടിവലി കൂട്ടുക A mad scramble നാമം Noun എന്തെങ്കിലും ലഭിക്കാനായി ആള്‍ക്കൂട്ടത്തിലുണ്ടാകുന്ന ബഹളം Scramble into ക്രിയ Verb വളരെ ധൃതിപിടിച്ച് വസ്‌ത്രം ധരിക്കുക Scrambled ക്രിയ Verb ഡാറ്റയെ തിരിച്ചറിയാന്‍ സാധിക്കാത്തവിധം മാറ്റുക