Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Scramblingly

    • വിശേഷണം Adjective

      • പിടിയും വലിയുമായി
  2. Scramble

      • റാഞ്ചല്‍
      • പിടിയും വലിയും റാഞ്ചല്‍
      • വിഷമിച്ചു കയറുക
      • ഇഴഞ്ഞുകയറ്റം

    Scrambling

    • വിശേഷണം Adjective

      • വെപ്രാളപ്പെട്ടു ചാടിപ്പിടിക്കുന്നതായ

    A mad scramble

    • നാമം Noun

      • എന്തെങ്കിലും ലഭിക്കാനായി ആള്‍ക്കൂട്ടത്തിലുണ്ടാകുന്ന ബഹളം

    Scramble

    • നാമം Noun

      • വെപ്രാളപ്പെട്ടു ചാടിപ്പിടിക്കല്‍
      • അള്ളിപ്പിടിച്ച് കയറുക
      • ഇഴയുകകയറ്റം

    Scramble

    • ക്രിയ Verb

      • മത്സരിക്കുക
      • റാഞ്ചുക
      • പറ്റിപിടിച്ചു കയറുക
      • വെപ്രാളപ്പെടുക
      • ധൃതിയിലും ഉല്‍ക്കണ്‌ഠാകുലമായും നീങ്ങുക
      • ആര്‍ത്തിയോടെ ചാടിപ്പിടിക്കുക
      • മുട്ടയും പാലും വെണ്ണയും ചേര്‍ത്ത്‌ ഇളക്കി ചൂടാക്കി കൊഴുപ്പിക്കുക
      • അള്ളിപ്പിടിച്ചു കയറുക
      • പിടിവലി കൂട്ടുക

    Scramble into

    • ക്രിയ Verb

      • വളരെ ധൃതിപിടിച്ച്‌ വസ്‌ത്രം ധരിക്കുക

    Scrambled

    • ക്രിയ Verb

      • ഡാറ്റയെ തിരിച്ചറിയാന്‍ സാധിക്കാത്തവിധം മാറ്റുക