Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Scrap

      • കലഹം
      • തുണ്ട്
      • ഖണ്ഡം
      • തള്ളിക്കളയുകഅടിപിടി
      • വഴക്ക് കൂടുക
    • നാമം Noun

      • കഷണം
      • ശകലം
      • അവശിഷ്‌ടം
      • അടിപിടി
      • തരി
      • നുറുക്ക്‌
      • ഭക്ഷണാവശിഷ്‌ടം
      • കടലാസുഖണ്‌ഡം
      • വിഷയസംഗ്രഹം
      • തുണ്ടം
    • ക്രിയ Verb

      • കലഹിക്കുക
      • ഉപയോഗശൂന്യമായത് ഉപേക്ഷിക്കുക
      • എറിഞ്ഞുകളയുക
      • ശകലംഉപേക്ഷിക്കുക
      • കലന്പല്‍
      • വഴക്ക്അടിപടി കൂടുക
  2. Scrap book

    • നാമം Noun

      • ശകലസംഗ്രഹം
      • ചിത്രവിവര പുസ്‌തകം

    Scrap heap

    • നാമം Noun

      • ചവറ്റുകൂന

    Scrap iron

    • നാമം Noun

      • ഇരുമ്പുനുറുക്ക്‌

    Scrap metal

    • നാമം Noun

      • വീണ്ടും ഉരുക്കാന്‍ മാത്രം തക്കതായ ലോഹക്കഷണം

    Scrapbook

    • നാമം Noun

      • ചിത്രങ്ങള്‍, വാര്‍ത്താനുറുങ്ങുകള്‍ എന്നിവ വെട്ടിയൊട്ടിക്കുന്ന പുസ്‌തകം

    Scrape

    • ക്രിയ Verb

      • ഉരയ്‌ക്കുക
      • ചുരണ്ടുക
      • ഉരസുക
      • ചീവുക
      • മിനുസപ്പെടുത്തുക
      • കര്‍ക്കശസ്വരം പുറപ്പെടുവിക്കുക
      • പരണ്ടുക
      • ചൊറിയുക
      • ചിരവുക
      • ഘര്‍ഷണം ചെയ്യുക
      • പരീക്ഷയില്‍ ഉരുണ്ടു പിരണ്ടു പാസ്സാവുക
      • കഷ്‌ടിച്ച്‌ ഉപജീവനം നടത്തുക
      • അനൈപുണ്യേന പ്രണമിക്കുക
      • തൊലികളയുക
      • ചീകുക
      • ഉരച്ചു നീങ്ങുക
      • ഉരസി തൊലിപോവുക

    To scrape off

    • ക്രിയ Verb

      • ചുരണ്ടിക്കളയുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍