Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Screen off

    • ക്രിയ Verb

      • അകറ്റിനിര്‍ത്തുക
      • സ്‌ക്രീനിനു പിന്നില്‍ മറഞ്ഞു നില്‍ക്കുക
      • യവനികയില്‍ പ്രദര്‍ശിപ്പിക്കുക
      • കാഴ്‌ച മറയ്‌ക്കുക
  2. Screen

      • തട്ടി
      • യവനികഒളിപ്പിക്കുക

    Screen

    • വിശേഷണം Adjective

      • സുതാര്യമായ
      • മറയ്ക്കുക
      • സംരക്ഷണം നല്‍കുക

    Fire screen

    • നാമം Noun

      • തീയുടെ ചൂടേല്‍ക്കാതിരിക്കുന്നതിനുള്ള മറ

    Flat screen

    • നാമം Noun

      • പുതിയ രീതിയിലുള്ള വലിപ്പം കൂടിയതും പരന്നതുമായ മോണിറ്ററുകള്‍

    Hand screen

    • നാമം Noun

      • തീജ്വാലയില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും രക്ഷപ്പെടുന്നതിനുള്ള ചെറു യവനിക

    Screen

    • നാമം Noun

      • ആവരണം
      • തിരശ്ശീല
      • മറവ്‌
      • മറ
      • രക്ഷ
      • തിര
      • തിരസ്‌കരിണി
      • മറശ്ശീല
      • ഉള്ളുലുള്ള വികാരം മറച്ചുപിടിക്കാനായി കൈക്കൊള്ളുന്ന മുഖഭാവം
      • ചലച്ചിത്ര സ്‌ക്രീന്‍
      • പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ലംബമാനമായ തലം
      • പ്രദര്‍ശനത്തിനുള്ള പ്രതലം
      • മുറിയെ വേര്‍തിരിക്കാനുപയോഗിക്കുന്ന മടക്കാവുന്ന പാളികളുള്ള മറ
      • വാഹനത്തിന്‌ മുമ്പില്‍ കാറ്റിനെ തടുക്കുന്ന ചില്ലുമറ

    Screen

    • ക്രിയ Verb

      • മറയ്‌ക്കുക
      • പ്രദര്‍ശിപ്പിക്കുക
      • ഒളിപ്പിക്കുക
      • അരിക്കുക
      • തടുക്കുക
      • ആശ്രയം നല്‍കുക
      • കാക്കുക
      • ഭാഗികമായോ പൂര്‍ണ്ണമായോ മറയ്‌ക്കുക
      • മണലരിക്കുക
      • രോഗങ്ങളോ ഒളിച്ചുവച്ച ആയുധങ്ങളോ ഉണ്ടോയെന്നു സൂക്ഷ്‌മപരിശോധന നടത്തുക
      • മറ്റൊരാളെ അയാള്‍ക്കര്‍ഹിക്കുന്ന അധിക്ഷേപത്തില്‍നിന്നു രക്ഷിക്കുക
      • ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതായോഗ്യതകള്‍ പരിശോധിക്കുക
      • യോഗ്യതാനിര്‍ണ്ണയം നടത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍