Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Screw

    • നാമം Noun

      • പിരിയാണി
      • ലുബ്‌ധന്‍
      • വളയകീലകം
      • കഠിനപരീക്ഷകന്‍
      • അധികപ്പലിശ വാങ്ങുന്നവന്‍
      • ചടച്ച കുതിര
      • പിരി
      • പ്രരകയന്ത്രം
      • പുകയിലപ്പൊതി
      • തിരുകാണി
      • പിരിയാണിയുമായി സാമ്യമുള്ള വസ്‌തു
    • ക്രിയ Verb

      • പീഡിപ്പിക്കുക
      • ചുറ്റുക
      • ഞെരുക്കുക
      • തിരുക്കാണിയിട്ടു മുറുക്കുക
      • ഞെക്കിയെടുക്കുക
      • പിരിച്ചുമുറുക്കുക
      • പിടുങ്ങുക
      • പിരിമുറുക്കുക
      • കപ്പലിന്‍റെ പിരിചുക്കാന്‍പിരിച്ചു കയറ്റുക
      • തിരിച്ചുകൊണ്ട് വലിക്കുക/ഉന്തുക
      • വശത്തേക്ക് കറക്കുക
      • പിറകിലേക്ക് കറക്കുക
  2. Screw down

    • വിശേഷണം Adjective

      • പിരിമുറുക്കിയ

    Screw topped

    • വിശേഷണം Adjective

      • പിരിയടപ്പിനെയോ അതുള്ള പാത്രത്തേയോ സംബന്ധിച്ച

    Screw around

    • ഭാഷാശൈലി Idiom

      • സമയം കളയുക

    Male screw

    • നാമം Noun

      • പിരിയാണി

    Right hand screw

    • നാമം Noun

      • വലമ്പിരിയാണി

    Screw ball

    • നാമം Noun

      • കിറുക്കന്‍
      • വിചിത്ര സ്വഭാവമുള്ളയാള്‍

    Screw driver

    • നാമം Noun

      • സ്‌ക്രൂഡ്രവര്‍
      • തിരിപ്പുള്ളി