വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Scroll ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Scroll എഴുത്ത് കടലാസുചുരുള്‍ ഏലസ് ആധാരച്ചുരുള്‍ കടലാസ് ചുരുള്‍ നാമം Noun രേഖ അലങ്കാരക്കെട്ടിടവേല ചുരുളാകൃതിയായ ആഭരണം കടലാസ്സുചുരുള്‍ ചുരുളുകളാക്കാന്‍ പാകത്തില്‍ മുറിക്കുക ക്രിയ Verb ചുരുളുക ചുരുളാക്കുക നക്കലെഴുതുക ഒരു ഫയലിലെ വിവരങ്ങള്‍ മുഴുവന്‍ സ്‌ക്രീനില്‍ ഉള്‍ക്കൊള്ളാതെ വരുമ്പോള്‍ കണ്ടുകഴിഞ്ഞ വിവരങ്ങള്‍ മുകളിലേക്കോ താഴേക്കോ മാറ്റുക ചീട്ട് നക്കല്‍പട്ടിക Scrolled വിശേഷണം Adjective ചുരുളായ അലങ്കാരപ്പണിയുള്ള ചുരുളാക്കിയ Scroll box നാമം Noun പേജിന്റെ ഏത് ഭാഗമാണ് സ്‌ക്രീനില്‍ തെളിയുക എന്ന് കാണിക്കാനായി സ്‌ക്രാള്‍ ബാറിലുള്ള ദീര്‍ഘചതുരം