Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Scrolled

    • വിശേഷണം Adjective

      • ചുരുളായ
      • അലങ്കാരപ്പണിയുള്ള
      • ചുരുളാക്കിയ
  2. Scrofula

      • പെരുമുട്ട്‌

    Scroll

      • എഴുത്ത്‌
      • കടലാസുചുരുള്‍
      • ഏലസ്‌
      • ആധാരച്ചുരുള്‍
      • കടലാസ് ചുരുള്‍

    Scrofulous

    • വിശേഷണം Adjective

      • കണ്‌ഡമാലുള്ള

    Scrofula

    • നാമം Noun

      • കണ്‌ഡമാല
      • കണ്‌ഡമാലരോഗം

    Scroll

    • നാമം Noun

      • രേഖ
      • അലങ്കാരക്കെട്ടിടവേല
      • ചുരുളാകൃതിയായ ആഭരണം
      • കടലാസ്സുചുരുള്‍
      • ചുരുളുകളാക്കാന്‍ പാകത്തില്‍ മുറിക്കുക

    Scroll box

    • നാമം Noun

      • പേജിന്റെ ഏത്‌ ഭാഗമാണ്‌ സ്‌ക്രീനില്‍ തെളിയുക എന്ന്‌ കാണിക്കാനായി സ്‌ക്രാള്‍ ബാറിലുള്ള ദീര്‍ഘചതുരം

    Scroll

    • ക്രിയ Verb

      • ചുരുളുക
      • ചുരുളാക്കുക
      • നക്കലെഴുതുക
      • ഒരു ഫയലിലെ വിവരങ്ങള്‍ മുഴുവന്‍ സ്‌ക്രീനില്‍ ഉള്‍ക്കൊള്ളാതെ വരുമ്പോള്‍ കണ്ടുകഴിഞ്ഞ വിവരങ്ങള്‍ മുകളിലേക്കോ താഴേക്കോ മാറ്റുക
      • ചീട്ട്
      • നക്കല്‍പട്ടിക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍