വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Sealed ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Sealed മുദ്രവച്ച വിശേഷണം Adjective സ്ഥിരീകരിക്കപ്പെട്ട ദൃഢീകരിച്ച അംഗീകരിക്കപ്പെട്ട My lips are sealed സംഗതി രഹസ്യമാണ് ഞാനതു പറഞ്ഞുകൂടാ Sealed off പ്രവേശിക്കാനോ പുറത്തു കടക്കാനോ പറ്റാത്ത വിധം അടച്ചുപൂട്ടിയ A sealed book നാമം Noun ഗ്രഹണശക്തിക്കതീതതമായകാര്യം Lips are sealed ക്രിയ Verb രഹസ്യം ആരോടും പറയില്ലെന്ന് വാഗ്‌ദാനം ചെയ്യുക Sealed off ക്രിയ Verb അടച്ചുപൂട്ടുക