വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Second mortgage ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Second mortgage നാമം Noun ഒരു സ്ഥാപനത്തില്‍ ഒരു തവണ പണയമായി നല്‍കിയ വസ്തുവിന്മേല്‍ മറ്റൊരു സ്ഥാപനത്തില്‍ അധിക ജാമ്യം എടുക്കൽ Mortgage ഈട് ഭൂപണയാധാരം Mortgaged പണംവെച്ച Mortgage നാമം Noun ജാമ്യം പണയം ഒറ്റി Mortgage deed നാമം Noun ഒറ്റിയാധാരം Mortgagee നാമം Noun പണയ വസ്തു സ്വീകരിച്ചു പണം നൽകുന്ന വ്യക്തി Mortgager നാമം Noun പണയം വാങ്ങുന്നവന്‍ ഒറ്റിക്കാരന്‍ ഒറ്റി കൊടുക്കുന്നവന്‍ പണയക്കാരന്‍ Mortgage ക്രിയ Verb ഒറ്റി കൊടുക്കുക പണയം വയ്‌ക്കുക പണയം കൊടുക്കുക ഒറ്റികൊടുക്കുക