Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Section

    • നാമം Noun

      • പ്രദേശം
      • വര്‍ഗ്ഗം
      • വകുപ്പ്‌
      • സമുദായം
      • മുറി
      • ഛേദനം
      • ദേശം
      • പരിച്ഛേദം
      • അംശം
      • വിഭാഗം
      • ഭേദനം
      • ഭാഗം
      • ഖണ്‌ഡം
      • കുലം
      • കൂര്‍
      • അധികരണം
      • തുണ്ടം
      • ഗ്രന്ഥഭാഗം
      • അദ്ധ്യായം
      • ജനവിഭാഗം
      • ഭാഗക്കാര്‍
    • ക്രിയ Verb

      • മുറിക്കല്‍
      • വിഭജിക്കുക
      • ഭാഗിക്കല്‍
      • വിഭാഗംമുറിക്കുക
      • ശസ്ത്രക്രിയാ മുറിവുണ്ടാക്കുക
  2. Sectional

    • വിശേഷണം Adjective

      • വിഭാഗീയമായ
      • തുണ്ടുതുണ്ടായ
      • ഖണ്‌ഡിക്കാവുന്ന
      • ഒരു പ്രദേശത്തിനു മാത്രം പറ്റിയ
      • ഖണ്‌ഡമായ
      • സാമുദായികമായ
      • ഭാഗങ്ങളായി നിര്‍മ്മിക്കുന്ന
      • ഒരു പ്രത്യേക ഭാഗത്തെ സംബന്ധിച്ച
      • ഭാഗങ്ങള്‍ ആയി നിര്‍മ്മിക്കുന്ന
      • ഒരു പ്രത്യേക പ്രദേശത്തില്‍/സംഘത്തില്‍ ഒതുങ്ങുന്ന
      • ഒരു വിഭാഗത്തെ സംബന്ധിച്ച

    Cross section

    • നാമം Noun

      • പരിച്ഛേദം
      • നടുമുറി
      • പരിച്ഛേദം
      • ഒരു സാധനത്തിന്റെ നീളത്തിലുള്ള സമകോണപരിച്ഛേദം

    Mid section

    • നാമം Noun

      • വയര്‍
      • മദ്ധ്യഭാഗം

    Section officer

    • നാമം Noun

      • ഖണ്ഡ മേധാവി

    Sub section

    • നാമം Noun

      • ഉപവിഭാഗം

    Sectionalism

    • നാമം Noun

      • വീക്ഷണം
      • സങ്കുചിതത്വം
      • വിഭാഗീയ ചിന്താഗതി
      • വര്‍ഗീയ മനോഭാവം
      • വിഭാഗീയചിന്ത

    Section off

    • ക്രിയ Verb

      • വിഭജിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍