Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sedateness

    • നാമം Noun

      • ഗാംഭീര്യം
      • ശാന്തത
      • സ്ഥൈര്യം
      • ശമം
      • ഗൗരവവൃത്തി
      • ഗംഭീരത
  2. Sedate

    • വിശേഷണം Adjective

      • ഗംഭീരമായ
      • അചഞ്ചലമായ
      • ശാന്തമായ
      • സമചിത്തനായ
      • ശാന്തനായ
      • സമാഹിതനായ
      • നിരാകുലനായ

    Sedately

    • വിശേഷണം Adjective

      • ശാന്തമായി
      • നിരുദ്വോഗമായി
      • നിരാകുലമായി
      • ഗംഭീരമായി

    Sedative

    • വിശേഷണം Adjective

      • വേദന കുറയ്‌ക്കുന്ന
      • ശാന്തികരമായ
      • ശാന്തത നല്‍കുന്ന
      • ശമിപ്പിക്കുന്ന

    Sedately

    • ക്രിയാവിശേഷണംAdverb

      • സാനധാനത്തില്‍

    Sedation

    • നാമം Noun

      • മയക്കം
      • ശാന്തത

    Sedative

    • നാമം Noun

      • മയക്കുമരുന്ന്‌
      • ശമനൗഷധം
      • വേദന സംഹാരി
      • ശമനകരമായ വസ്‌തു
      • ആര്‍ത്തിഘ്‌നം
      • ആശ്വാസം നല്‍കുന്ന വസ്‌തു
      • വേദനാശമനൗഷധം
      • ഉറക്ക മരുന്ന്‌

    Sedate

    • ക്രിയ Verb

      • മയങ്ങാനുള്ള മരുന്നുനല്‍കുക
      • മയങ്ങാനുള്ള മരുന്നു നല്കുക
      • മരുന്നു നല്കി ശാന്തമാക്കുക
      • മരുന്നുനല്‍കി ശമിപ്പിക്കുക