ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sedation
-
നാമം Noun
- മയക്കം
- ശാന്തത
-
-
Sedate
-
വിശേഷണം Adjective
- ഗംഭീരമായ
- അചഞ്ചലമായ
- ശാന്തമായ
- സമചിത്തനായ
- ശാന്തനായ
- സമാഹിതനായ
- നിരാകുലനായ
Sedately
-
വിശേഷണം Adjective
- ശാന്തമായി
- നിരുദ്വോഗമായി
- നിരാകുലമായി
- ഗംഭീരമായി
Sedately
-
ക്രിയാവിശേഷണംAdverb
- സാനധാനത്തില്‍
Sedan
-
നാമം Noun
- ശിബിക
- പല്ലക്ക്
- ഒരാള്‍ക്കുള്ള പല്ലക്ക്
- സാമാനങ്ങള്‍ക്ക് പ്രത്യേക അറയുള്ള
- രണ്ടോ നാലോ വാതിലുകളുള്ള
- മുഴുവന്‍ അടച്ച കാര്‍
Sedan car
-
നാമം Noun
- നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന കാര്‍
Sedan chair
-
നാമം Noun
- കസേരപ്പല്ലക്ക്
- കസേര പല്ലക്ക്
Sedate
-
ക്രിയ Verb
- മയങ്ങാനുള്ള മരുന്നുനല്‍കുക
- മയങ്ങാനുള്ള മരുന്നു നല്കുക
- മരുന്നു നല്കി ശാന്തമാക്കുക
- മരുന്നുനല്‍കി ശമിപ്പിക്കുക
-












Click it and Unblock the Notifications