Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Seductiveness

    • നാമം Noun

      • വശ്യശക്തി
      • പ്രലോഭന സ്വഭാവം
  2. Seductive

    • വിശേഷണം Adjective

      • വഴിപിഴപ്പിക്കുന്ന
      • പ്രലോഭിപ്പിക്കുന്ന
      • വഷളാക്കുന്ന
      • ലൈംഗികോത്തേജകമായ

    Seductively

    • വിശേഷണം Adjective

      • വശീകരണമായി

    Seductively

    • ക്രിയാവിശേഷണംAdverb

      • വഴിപിഴപ്പിക്കുന്നതരത്തില്‍
      • പ്രലോഭിപ്പിക്കുന്നതായി
      • ലൈംഗികോത്തേജകമായി

    Seduction

    • നാമം Noun

      • വശീകരണം
      • വഞ്ചന
      • വിലോഭനം
      • പ്രലോഭനം
      • ചാരിത്യ്രദൂഷണം
      • ചാരിത്രഭജ്ഞനം
      • മാനഭംഗപ്പെടുത്തല്‍
      • വഴിപിഴപ്പിക്കാനായി വശീകരിക്കല്‍

    Seduction

    • ക്രിയ Verb

      • വഴിപിഴപ്പിക്കല്‍
      • മയക്കല്‍