വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Seeing ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Seeing അങ്ങനെയിരിക്കെ കാണല്‍ അക്കാരണത്താല്‍ അതു നിമിത്തം ഹേതുവായിട്ട് വിശേഷണം Adjective വിവേകമുള്ള അനുഭവജ്ഞാനമുള്ള കണ്ടറിവുള്ള ദൃഷ്‌ടമായ നാമം Noun കാഴ്‌ച വീക്ഷണം കാഴ്‌ചശക്തി കാഴ്‌ചയുടെ സ്‌പഷ്‌ടത Far seeing വിശേഷണം Adjective മുന്‍കരുതലുള്ള ദീര്‍ഘദൃഷ്‌ടിയുള്ള Unseeing വിശേഷണം Adjective അനുഭവജ്ഞാനമില്ലാത്ത കാഴ്‌ചയില്ലാത്ത Wroth seeing വിശേഷണം Adjective ശ്രദ്ധേയമായ ദൃശ്യയോഗ്യമായ Seeing eye നാമം Noun അന്ധന്റെ വഴികാട്ടി Seeing is believing നാമം Noun സ്വന്തം നിരീക്ഷണമാണ് ഏറ്റവും വിശ്വാസ്യമായ തെളിവ് Sightseeing നാമം Noun സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍ അത്ഭുതക്കാഴ്‌ചകള്‍ കാണല്‍ കൗതുക വസ്‌തുക്കള്‍ ദര്‍ശിക്കല്‍