ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Selfness
-
നാമം Noun
- ആത്മാരാധന
- സ്വാര്‍ത്ഥ ചിന്ത
- ആത്മവത്വം
-
-
Selfish
-
വിശേഷണം Adjective
- സ്വാര്‍ത്ഥബുദ്ധിയായ
- തന്‍കാര്യമാത്രപ്രസക്തനായ
- സ്വാര്‍ത്ഥമായ
- തന്‍കാര്യം മാത്രം നോക്കുന്ന
- സ്വാര്‍ത്ഥതവിളിച്ചോതുന്ന
- സ്വന്തംകാര്യം നോക്കുന്ന
Selfishly
-
വിശേഷണം Adjective
- സ്വാര്‍ത്ഥപരനായി
Selfless
-
വിശേഷണം Adjective
- നിസ്വാര്‍ത്ഥമായ
- തന്നെക്കുറിച്ചോര്‍ക്കാത്ത
Selfishly
-
ക്രിയാവിശേഷണംAdverb
- സ്വാര്‍ത്ഥോദ്ദേശ്യത്തോടെ
- സ്വാര്‍ത്ഥതയോടെ
Selfie
-
നാമം Noun
- പര സഹായം ഇല്ലാതെ സ്വയം ക്യാമറയിൽ പകർത്തുന്ന ചിത്രം
- മൊബൈൽ കാമറയോ മറ്റൊ ഉപയോഗിച്ച് സ്വയം പകര്‍ത്തുന്ന ചിത്രം
- തനിയെ എടുത്ത സ്വന്തം ഫോട്ടോ
- മൊബൈൽ ഫോണിൽ സ്വയം ചിത്രം പകർത്തൽ സ്വയം എടുക്കുന്ന ചിത്രങ്ങൾ
Selfishness
-
നാമം Noun
- സ്വാര്‍ത്ഥബുദ്ധി
- സ്വാര്‍ത്ഥനിഷ്‌ഠത
- സ്വാര്‍ത്ഥപരത
- സ്വാര്‍ത്ഥത
Selfless devotion
-
നാമം Noun
- പരാര്‍ത്ഥബുദ്ധി
- ത്യാഗംശീലം
-












Click it and Unblock the Notifications