Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Semantics

    • നാമം Noun

      • വാക്കുകളുടെ അര്‍ത്ഥവികാസത്തെ സംബന്ധിച്ച ശാസ്‌ത്രം
      • അര്‍ത്ഥവിചാരം
      • അര്‍ത്ഥവിജ്ഞാനീയം
  2. Semantic

    • വിശേഷണം Adjective

      • വാക്കുകളുടെ അര്‍ത്ഥങ്ങളെ സംബന്ധിച്ച
      • അര്‍ത്ഥവ്യാപ്‌തി സംബന്ധിച്ച
      • പദാര്‍ത്ഥപരമായ
      • അര്‍ത്ഥസംബന്ധിയായ

    Semantic error

    • നാമം Noun

      • നമ്മുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാം പ്രവര്‍ത്തിക്കുകയും വിചാരിച്ചപോലെ ഫലം ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ