ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Seminarist
-
നാമം Noun
- വൈദികവ്യദ്യാര്‍ത്ഥി
- വൈദ്യകവിദ്യാര്‍ത്ഥി
-
-
Seminal fluid
-
- രേതസ്
Seminar
-
- പഠനഗവേഷണങ്ങള്‍ക്കുള്ള സര്‍വ്വകലാശാലയിലെ ചെറിയ ചര്‍ച്ചാക്ലാസ്
Seminal
-
വിശേഷണം Adjective
- പ്രാഥമികമായ
- മൗലികമായ
- ശുക്ലത്തെ സംബന്ധിച്ച
- ബീജപരമായ
- ബീജസ്വഭാവമുള്ള
- ബീജലക്ഷണങ്ങളോടുകൂടിയ
- ശുക്ലം, പ്രജനനം എന്നിവയെ സംബന്ധിച്ച
- ഒരു ആശയത്തിന്റെയോ പഠനത്തിന്റെയോ തുടക്കമോ ആദിമരൂപങ്ങളോ സംബന്ധിച്ച
Seminally
-
നാമം Noun
- ബീജപ്രകൃതി
- ബീജതത്ത്വം
Seminar
-
നാമം Noun
- സംവാദം
- ചര്‍ച്ചായോഗം
- വിദഗ്‌ദ്ധന്‍മാരുടെ ചര്‍ച്ചാസമ്മേളനം
- സെമിനാര്‍
Theological seminar
-
നാമം Noun
- വൈദ്യശാസ്‌ത്ര ചര്‍ച്ചായോഗം
Seminary
-
നാമം Noun
- ഉത്ഭവസ്ഥാനം
- മതപാഠശാല
- വൈദികപാഠശാല
- യുവവൈദികരെ പഠിപ്പിക്കുന്ന വിദ്യാമന്ദിരം
- ക്രിസ്‌തീയ പുരോഹിതന്മാരെ പരിശീലിപ്പിക്കുന്ന ഇടം
- ക്രിസ്തീയ
- ജൂത പുരോഹിതരെ പരിശീലിപ്പിക്കുന്നയിടം
- വൈദിക വിദ്യാമന്ദിരം
- ഞാറ്റുനിലം
- പാക്കുനിലം
-












Click it and Unblock the Notifications