Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sensation

      • വേദനം
      • അത്ഭുതം
      • ക്ഷോഭം
      • ഇന്ദ്രിയഗോചരത്വം
      • ഒരു ശാരീരിക അനുഭവം
    • നാമം Noun

      • ഘോഷം
      • സംക്ഷോഭം
      • സംഭ്രമം
      • വികാരം
      • സ്‌തോഭം
      • ഉത്തേജനം
      • ഒച്ചപ്പാട്‌
      • ഉപലബ്‌ധി
      • ഇന്ദ്രിയഗോചരത്വം
      • ഇന്ദ്രിയബോധം
      • ഇന്ദ്രിയജ്ഞാനം
      • ഉണര്‍ച്ച
      • സംവേദനം
      • പ്രക്ഷുബ്‌ധാവസ്ഥ
      • പ്രകമ്പനം
      • നടുക്കം
      • വൈകാരികകോന്‍മത്തത
      • തിമര്‍പ്പ്‌
      • അനുഭൂതി
  2. Scratching sensation

      • മാന്തിന്റെ വേദന അഥവാ നീറ്റല്‍

    Sensational

    • വിശേഷണം Adjective

      • ആശ്ചര്യകരമായ
      • ഉദ്വേഗജനകമായ
      • സുന്ദരമായ
      • ഇന്ദ്രിയബോധ സംബന്ധിയായ
      • സ്‌തോഭമുണ്ടാക്കുന്ന
      • പ്രക്ഷുബ്‌ധമായ
      • ക്ഷോഭാജനകമായ
      • പ്രക്ഷുബ്ധമായ
      • ഇന്ദ്രിയ സംബന്ധമായ
      • പ്രക്ഷോഭകരമായ

    Sensationally

    • വിശേഷണം Adjective

      • ആശ്ചര്യകരമായ
      • ക്ഷോഭജനകമായി

    Gustatory sensation

    • നാമം Noun

      • രസവേദനം

    Sensationalism

    • നാമം Noun

      • ഇന്ദ്രിയബോധൈകജ്ഞാനവാദം
      • വിസ്‌മയോല്‍പാദനം
      • ഉദ്വോഗജനകത്വം
      • ഉദ്വേഗജനകത്വം

    Sensationalist

    • നാമം Noun

      • സംഭ്രമജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവന്‍

    Sensationalise

    • ക്രിയ Verb

      • ഒച്ചപ്പാടുണ്ടാക്കുക
      • ഉദ്വേഗമുണ്ടാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍