ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sensationally
-
വിശേഷണം Adjective
- ആശ്ചര്യകരമായ
- ക്ഷോഭജനകമായി
-
-
Scratching sensation
-
- മാന്തിന്റെ വേദന അഥവാ നീറ്റല്‍
Sensation
-
- വേദനം
- അത്ഭുതം
- ക്ഷോഭം
- ഇന്ദ്രിയഗോചരത്വം
- ഒരു ശാരീരിക അനുഭവം
Sensational
-
വിശേഷണം Adjective
- ആശ്ചര്യകരമായ
- ഉദ്വേഗജനകമായ
- സുന്ദരമായ
- ഇന്ദ്രിയബോധ സംബന്ധിയായ
- സ്‌തോഭമുണ്ടാക്കുന്ന
- പ്രക്ഷുബ്‌ധമായ
- ക്ഷോഭാജനകമായ
- പ്രക്ഷുബ്ധമായ
- ഇന്ദ്രിയ സംബന്ധമായ
- പ്രക്ഷോഭകരമായ
Gustatory sensation
-
നാമം Noun
- രസവേദനം
Sensation
-
നാമം Noun
- ഘോഷം
- സംക്ഷോഭം
- സംഭ്രമം
- വികാരം
- സ്‌തോഭം
- ഉത്തേജനം
- ഒച്ചപ്പാട്
- ഉപലബ്‌ധി
- ഇന്ദ്രിയഗോചരത്വം
- ഇന്ദ്രിയബോധം
- ഇന്ദ്രിയജ്ഞാനം
- ഉണര്‍ച്ച
- സംവേദനം
- പ്രക്ഷുബ്‌ധാവസ്ഥ
- പ്രകമ്പനം
- നടുക്കം
- വൈകാരികകോന്‍മത്തത
- തിമര്‍പ്പ്
- അനുഭൂതി
Sensationalism
-
നാമം Noun
- ഇന്ദ്രിയബോധൈകജ്ഞാനവാദം
- വിസ്‌മയോല്‍പാദനം
- ഉദ്വോഗജനകത്വം
- ഉദ്വേഗജനകത്വം
Sensationalise
-
ക്രിയ Verb
- ഒച്ചപ്പാടുണ്ടാക്കുക
- ഉദ്വേഗമുണ്ടാക്കുക
-












Click it and Unblock the Notifications