Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Senselessness

    • നാമം Noun

      • വിവേകശൂന്യത
      • ബോധമില്ലായ്‌മ
  2. Senseless

    • വിശേഷണം Adjective

      • അയുക്തമായ
      • അനുചിതമായ
      • വിവേകമില്ലാത്ത
      • ബോധമില്ലാത്ത
      • അചേതനമായ
      • വിഡ്‌ഢിയായ
      • ബുദ്ധിയില്ലാത്ത
      • മൂഢനായ
      • നിരര്‍ത്ഥകമായ
      • അസ്‌തപ്രജ്ഞമായ
      • ബുദ്ധികെട്ട
      • ബോധഹീനമായ
      • ബുദ്ധിഹീനമായ
      • ബോധഹീനം

    Senselessly

    • വിശേഷണം Adjective

      • അര്‍ത്ഥശൂന്യമായി
      • വിവരക്കേടായി
      • മൂഢമായി

    Senselessly

    • ക്രിയാവിശേഷണംAdverb

      • ബോധമില്ലാതെ
      • വിവേകമില്ലാതെ