ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sensitize
-
ക്രിയ Verb
- ശീഘ്രവികാരം വരുത്തുക
- ഛായാപടക്കടലാസുണ്ടാക്കുക
- സംവേദനക്ഷമമാക്കുക
-
-
Sensibly
-
വിശേഷണം Adjective
- ഇന്ദ്രിയ ഗോചരമായി
- യുക്തിയുക്തമായി
- വിവേകപൂര്‍വമായി
Non sensical
-
വിശേഷണം Adjective
- അസംബന്ധമായ
Sensitive
-
വിശേഷണം Adjective
- സചേതനമായ
- മൃദുലമായ
- സ്‌പര്‍ശബോധമുള്ള
- സൂക്ഷ്‌മസംവേദനക്ഷമതയുള്ള
- പെട്ടെന്നു വിലകളില്‍ മാറ്റമുണ്ടാകുന്ന
- സൂക്ഷ്‌മബോധമുള്ള
- സംവേദിയായ
- പെട്ടെന്നു ക്ഷോഭിക്കുന്ന
- ലോലമായമനസ്സുള്ള
- പെട്ടെന്നുപ്രതികരിക്കുന്ന
- വെളിച്ചത്തോടു പ്രതികരിക്കുന്ന
Sensibly
-
ക്രിയാവിശേഷണംAdverb
- വിവേകത്തോടുകൂടി
- സംവേദനക്ഷമമായി
Sensibilities
-
നാമം Noun
- ഗ്രഹണശക്തി
- പെട്ടെന്ന് പ്രകോപിതമാകുന്ന വികാരങ്ങള്‍
- ഭാവുകത്വം
Sensibility
-
നാമം Noun
- വൈകാരികത
- ബോധശക്തി
- ഗ്രഹണശക്തി
- ഉണര്‍വ്വ്
- സംവേദനശക്തി
- സഹതാപഗുണം
- സംവേദനക്ഷമത
- സൂക്ഷ്‌മബോധം
- സൂക്ഷ്മബോധം
Sensitive
-
നാമം Noun
- പ്രകാശപ്രവര്‍ത്തനവുമായി പ്രതിസ്‌പന്ദിക്കും വണ്ണം തയ്യാറാക്കിയിട്ടുള്ള കടലാസ്
- ലോലമായ മനസ്സുള്ള
- വേഗമറിയുന്ന
-












Click it and Unblock the Notifications