Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sensory knowledge

    • നാമം Noun

      • ഇന്ദ്രിയാവബോധം
  2. Sensory

    • വിശേഷണം Adjective

      • ഇന്ദ്രിയാനുഭൂതിയെക്കുറിച്ചുള്ള
      • വിവേകസംബന്ധിയായ
      • ഇന്ദ്രിയസംബന്ധമായ

    Sensory perceptive

    • വിശേഷണം Adjective

      • ഗ്രഹണക്ഷമമായ
      • ബോധശക്തിയുള്ള

    Five sensory organs

    • നാമം Noun

      • പഞ്ചേന്ദ്രിയങ്ങള്‍

    Sensory organ of touch

    • നാമം Noun

      • സ്‌പര്‍ശനേന്ദ്രിയം

    The five sensory organs

    • നാമം Noun

      • കണ്ണ്‌മൂക്ക്‌ചെവിനാക്ക്‌ത്വക്ക്‌ തുടങ്ങിയ പഞ്ചേന്ദ്രിയങ്ങള്‍

    Sensory organs

    • നാമം Noun

      • ജ്ഞാനേന്ദ്രിയങ്ങള്‍