ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sentiment
-
- ചിന്ത
- മനഃചേഷ്‌ട
- മനോവികാരം
- തീവ്രഭാവം
-
നാമം Noun
- തോന്നല്‍
- ഭാവം
- വികാരം
- വൈകാരികത
- മനോവികാരം
- വികാരത്താല്‍ നിറംപിടിപ്പിക്കപ്പെട്ട പ്രവണത
- ഭാവുകത്വം
- ഒരു വിഷയത്തോടുള്ള സഹജപ്രവണത
- തീവ്രമനോധര്‍മ്മം
- വൈകാരികഭാവം
-
-
Sentimental
-
വിശേഷണം Adjective
- വൈകാരികമായ
- സരസമായ
- അതിഭാവുക പ്രവണതുയുള്ള
- മനശ്ചേഷ്‌ടപ്രകാരമുള്ള
- മനോവികാരപരമായ
- കാല്പനികമായ
- വികാരപരമായ
- മനോവികാരപരമായ
Sentimentality
-
വിശേഷണം Adjective
- മനോവികാരമുള്ള
Sentimental value
-
നാമം Noun
- വൈകാരികമായ വില
Sentimentalist
-
നാമം Noun
- വികാരതരളന്‍
- വികാരജീവി
- തീവ്രവികാരഭാവം ഉള്ളവന്‍
- വൈകാരികവ്യക്തി
Sentimentality
-
നാമം Noun
- ഭാവുകത്വം
- ഭാവതീവ്രത
- അതിഭാവുകത്വപ്രവണത
- അത്തരം വികാരങ്ങള്‍ ഉണ്ടെന്നു നടിക്കുന്ന പ്രവണത
- ഉദാത്തമായ വികാരപ്രകടനം
- വൈകാരികത്വം
Nine sentiments
-
നാമം Noun
- നവരസങ്ങള്‍
Sentimentalize
-
ക്രിയ Verb
- വികാരഭറിതമാക്കുക
- അതിഭാവുകമാക്കുക
- അതിഭാവുകത്വത്തോടെ പെരുമാറുക
-












Click it and Unblock the Notifications