Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sentimentality

    • വിശേഷണം Adjective

      • മനോവികാരമുള്ള
    • നാമം Noun

      • ഭാവുകത്വം
      • ഭാവതീവ്രത
      • അതിഭാവുകത്വപ്രവണത
      • അത്തരം വികാരങ്ങള്‍ ഉണ്ടെന്നു നടിക്കുന്ന പ്രവണത
      • ഉദാത്തമായ വികാരപ്രകടനം
      • വൈകാരികത്വം
  2. Sentiment

      • ചിന്ത
      • മനഃചേഷ്‌ട
      • മനോവികാരം
      • തീവ്രഭാവം

    Sentimental

    • വിശേഷണം Adjective

      • വൈകാരികമായ
      • സരസമായ
      • അതിഭാവുക പ്രവണതുയുള്ള
      • മനശ്ചേഷ്‌ടപ്രകാരമുള്ള
      • മനോവികാരപരമായ
      • കാല്പനികമായ
      • വികാരപരമായ
      • മനോവികാരപരമായ

    Sentiment

    • നാമം Noun

      • തോന്നല്‍
      • ഭാവം
      • വികാരം
      • വൈകാരികത
      • മനോവികാരം
      • വികാരത്താല്‍ നിറംപിടിപ്പിക്കപ്പെട്ട പ്രവണത
      • ഭാവുകത്വം
      • ഒരു വിഷയത്തോടുള്ള സഹജപ്രവണത
      • തീവ്രമനോധര്‍മ്മം
      • വൈകാരികഭാവം

    Sentimental value

    • നാമം Noun

      • വൈകാരികമായ വില

    Sentimentalist

    • നാമം Noun

      • വികാരതരളന്‍
      • വികാരജീവി
      • തീവ്രവികാരഭാവം ഉള്ളവന്‍
      • വൈകാരികവ്യക്തി

    Nine sentiments

    • നാമം Noun

      • നവരസങ്ങള്‍

    Sentimentalize

    • ക്രിയ Verb

      • വികാരഭറിതമാക്കുക
      • അതിഭാവുകമാക്കുക
      • അതിഭാവുകത്വത്തോടെ പെരുമാറുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍