Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sequenced

    • വിശേഷണം Adjective

      • ക്രമാനുഗതമായ
      • അനുക്രമികമായ
  2. Sequel

      • വഴിയെ വരുന്നത്‌
      • ഫലസിദ്ധി
      • അനുബന്ധം
      • ഉത്തരഫലം

    Calamities in rapid sequence

      • അത്യാഹിതങ്ങള്‍ തുടരെത്തുടരെ

    Historical sequence

    • വിശേഷണം Adjective

      • ചരിത്രപരമായ

    Sequel

    • നാമം Noun

      • അനുബന്ധം
      • തുടര്‍ച്ച
      • ഫലം
      • പരിണാമം
      • അവശേഷം
      • ശേഷം
      • പ്രത്യാഘാതം
      • പിന്‍സംഭവം
      • ഉത്തരഭാഗം
      • മേലേടം
      • അനന്തരകഥ

    Historical sequence

    • നാമം Noun

      • ആനുപൂര്‍വ്യം

    Sequence

    • നാമം Noun

      • അനുവര്‍ത്തനം
      • ഫലം
      • ക്രമം
      • പരമ്പര
      • അനുക്രമം
      • അന്ത്യം
      • പിന്തുടര്‍ച്ച
      • ആനുപൂര്‍വ്യം
      • സംഭവശ്രണി
      • പിന്തുര്‍ച്ച
      • അന്വയം
      • ധോരണി
      • കാരണസിദ്ധി
      • ചലച്ചിത്രത്തിലെ ഒരു രാഗത്തിന്റെ ഉപഭാഗങ്ങളുടെ ശ്രണി
      • ഒരേ ഈണത്തില്‍ പല സ്ഥായികളിലുള്ള ആവര്‍ത്തനം
      • ശ്രേണി

    Sequence of ideas

    • നാമം Noun

      • ആശയാനുക്രമം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍