Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Serially

    • വിശേഷണം Adjective

      • അനുക്രമമായി
      • വരിവരിയായി
      • പരമ്പരയായി
      • ശ്രേണിയായി
      • നിരനിരയായി
  2. Serial

    • വിശേഷണം Adjective

      • തുടര്‍ച്ചയായുള്ള
      • ക്രമമായ
      • അനുക്രമമായ
      • പരമ്പരയായ
      • പരമ്പരയായി കാണപ്പെടുന്ന
      • മാസിക മുതലായവപരന്പരയുടെ ഭാഗമായ
      • ഒരു നിരയായി കാണപ്പെടുന്ന
      • ശ്രേണിയായി കാണപ്പെടുന്ന

    Serializable

    • വിശേഷണം Adjective

      • വഴിക്കു വഴിയായി ചെയ്യാവുന്ന

    Serial

    • നാമം Noun

      • വാരിക
      • തുടര്‍ക്കഥയും മറ്റും
      • ദ്വൈവാരിക
      • തുടര്‍ക്കഥ
      • പരന്പര

    Serial computer

    • നാമം Noun

      • ഒരൊറ്റ പ്രാസസിംഗ്‌ യൂണിറ്റ്‌ മാത്രമുള്ള കമ്പ്യൂട്ടര്‍

    Serial killer

    • നാമം Noun

      • തുടര്‍-കൊലപാതകി

    Universal serial bus

    • നാമം Noun

      • വ്യാപക ക്രമസഞ്ചാരണ വിധാനം

    Serialize

    • ക്രിയ Verb

      • അനുക്രമമാക്കുക
      • പരമ്പരയായി പ്രസിദ്ധപ്പെടുത്തുക
      • പ്രക്ഷേപണം ചെയ്യുക
      • പരമ്പരയായി പ്രസിദ്ധീകരിക്കുക
      • പരമ്പരയായി പ്രക്ഷേപണം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍