ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Seriatim
-
നാമം Noun
- ഒന്നിനു പിറകെ മറ്റൊന്ന്‍
-
-
Serial
-
വിശേഷണം Adjective
- തുടര്‍ച്ചയായുള്ള
- ക്രമമായ
- അനുക്രമമായ
- പരമ്പരയായ
- പരമ്പരയായി കാണപ്പെടുന്ന
- മാസിക മുതലായവപരന്പരയുടെ ഭാഗമായ
- ഒരു നിരയായി കാണപ്പെടുന്ന
- ശ്രേണിയായി കാണപ്പെടുന്ന
Serializable
-
വിശേഷണം Adjective
- വഴിക്കു വഴിയായി ചെയ്യാവുന്ന
Serial
-
നാമം Noun
- വാരിക
- തുടര്‍ക്കഥയും മറ്റും
- ദ്വൈവാരിക
- തുടര്‍ക്കഥ
- പരന്പര
Serial computer
-
നാമം Noun
- ഒരൊറ്റ പ്രാസസിംഗ് യൂണിറ്റ് മാത്രമുള്ള കമ്പ്യൂട്ടര്‍
Serial killer
-
നാമം Noun
- തുടര്‍-കൊലപാതകി
Universal serial bus
-
നാമം Noun
- വ്യാപക ക്രമസഞ്ചാരണ വിധാനം
Serialize
-
ക്രിയ Verb
- അനുക്രമമാക്കുക
- പരമ്പരയായി പ്രസിദ്ധപ്പെടുത്തുക
- പ്രക്ഷേപണം ചെയ്യുക
- പരമ്പരയായി പ്രസിദ്ധീകരിക്കുക
- പരമ്പരയായി പ്രക്ഷേപണം ചെയ്യുക
-












Click it and Unblock the Notifications