Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Session

    • നാമം Noun

      • സമ്മേളനം
      • സഭ
      • സഭായോഗം
      • യോഗം
      • കുറ്റവിചാരണകാലം
      • സഭായോഗകാലം
      • വിചാരണസഭ
      • കാര്യനിര്‍വ്വാഹകസമിതികള്‍ യോഗം ചേരുന്ന കാലം
      • ഒരു വ്യക്തി ഒരു കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടര്‍ ശൃംഖലയുമായോ ബന്ധം സ്ഥാപിച്ച്‌ ഉപയോഗം തുടങ്ങുന്നതുമുതല്‍ തീരുന്നതുവരെയുള്ള സമയം
      • യോഗം
      • അദ്ധ്യയന വര്‍ഷം/ഒരു ടേം
  2. Sessional

    • വിശേഷണം Adjective

      • കുറ്റവിചാരണകാലമായ

    Sessionally

    • വിശേഷണം Adjective

      • വിചാരണസഭയായി

    A jam session

    • നാമം Noun

      • പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി

    Editting session

    • നാമം Noun

      • ഒരു ഫയലിന്റെ നിര്‍മാണമോ തിരുത്തലോ നടക്കുന്ന ഘട്ടം

    Plenary session

    • നാമം Noun

      • പൂര്‍ണ്ണസമ്മേളനം

    Quarter sessions

    • നാമം Noun

      • കുറ്റവിചാരണക്കോടതി

    Super session

    • ക്രിയ Verb

      • അസാധുവാക്കല്‍
      • നിരാകരിക്കല്‍