Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Set

      • കട്ടിയാക്കുക
      • സ്ഥാപിക്കല്‍
      • ഗണം, ഗണിതം
      • നിരത്തി വയ്ക്കുക
      • ഇരുത്തുകഉറപ്പിക്കല്‍
      • പതിക്കല്‍സംഘം
      • മുന്‍കൂട്ടി ഉറപ്പിച്ചത്
    • വിശേഷണം Adjective

      • ഉറച്ച
      • ദൃഢമായ
      • നിശ്ചിതമായ
      • കൃത്രിമമായ
      • തയ്യാറായ
      • നിശ്ചയിച്ചുറപ്പിച്ച
      • സമിതിഉറച്ചത്
      • മുന്‍കൂട്ടി ഉറപ്പിച്ച വിലയും തിരഞ്ഞെടുക്കാന്‍ പരിമിതശ്രേണിയുമുള്ള (ആഹാരം)
    • നാമം Noun

      • വര്‍ഗ്ഗം
      • സമൂഹം
      • സംഘം
      • ആകൃതി
      • സമുച്ചയം
      • രൂപം
      • ഒരു കൂട്ടം ആളുകള്‍
    • ക്രിയ Verb

      • ഉറകൂട്ടുക
      • ഉറപ്പിക്കുക
      • തീര്‍ച്ചപ്പെടുത്തുക
      • നിയമിക്കുക
      • വിലമതിക്കുക
      • നിശ്ചയിക്കുക
      • അലങ്കരിക്കുക
      • അസ്‌തമിക്കുക
      • തടയുക
      • തുടങ്ങുക
      • സജ്ജീകരിക്കുക
      • നാട്ടുക
      • സ്ഥാപിക്കുക
      • ബുദ്ധിമുട്ടിക്കുക
      • യത്‌നിക്കുക
      • വയ്‌ക്കുക
      • ചായ്‌ക്കുക
      • പതിക്കുക
      • ഇടുക
      • ശരിയാക്കുക
      • ചിട്ടപ്പെടുത്തുക
      • ഇരുത്തുക
      • ഉറയ്‌ക്കുക
      • നേരേയാക്കുക
      • വിഷമത്തിലാക്കുക
      • നിലയ്‌ക്കുനിറുത്തുക
      • വാതുകെട്ടുക
      • മുറികൂട്ടുക
      • ഗണ്യമാക്കുക
      • കേടുവന്ന അസ്ഥി ശരിപ്പെടുത്തുക
      • മറക്കുക
      • പ്രവൃത്തിയിലേര്‍പ്പെടുക
      • മുറിവുകൂടാന്‍പാകത്തില്‍ ഉറപ്പിക്കുക
      • തയ്യാറാക്കി വയ്‌ക്കുക
      • ദേഷ്യത്തിലാവുക
  2. Close set

    • വിശേഷണം Adjective

      • അകലമില്ലാത്ത

    Dead set against

    • വിശേഷണം Adjective

      • തികച്ചും എതിരായ

    Deep set

    • വിശേഷണം Adjective

      • കുഴിയുള്ള (കണ്ണുകള്‍ )

    All set

    • നാമം Noun

      • എല്ലാം തയ്യര്‍

    China set

    • നാമം Noun

      • ഒരു കൂട്ടം ചീന പാത്രങ്ങള്‍

    Data set

    • നാമം Noun

      • വിവര ശേഖരം
      • വിവര സമുച്ഛയം

    Gem set waistband

    • നാമം Noun

      • രത്‌നഖചിതമായ അരഞ്ഞാണം